ആ ബാഗ് നഷ്ടമായി, കൂടെ അവളുടെ കേൾവി ശക്തിയും; നിയ മോളുടെ ബാഗ് കിട്ടിയവർ തിരിച്ചു കൊടുക്കണേ..!!
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കണ്ണൂർ പേരളശ്ശേരിയിലെ രാജിഷിന്റെ രണ്ടര വയസുള്ള ജന്മനാ കേൾവി ശക്തിയില്ലാത്ത നിയശ്രീക്ക് കോക്ലിയർ ഇമ്പ്ലാന്റേഷൻ നടത്തിയത്.
ജനിച്ചിട്ട് ഒന്നും കേൾക്കാൻ കഴിയാത്ത അവൾ അമ്മയുടെയും അച്ഛന്റെയും ശബ്ദം കേട്ട് തുടങ്ങിയത്…