കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് സ്‌കൂട്ടര്‍ മറിഞ്ഞു; നാലു വയസുകാരിയെ കാലുകള്‍ക്കിടയില്‍ സംരക്ഷിച്ച്…
ഗാരുമാര വനത്തിന് ഉള്ളിൽ പൂജ കഴിഞ്ഞു മടങ്ങുന്ന മൂന്നംഗ കുടുംബമാണ് ദേശീയപാത 31ൽ കാട്ടാന കൂട്ടത്തിന്റെ ഇടയിൽ പെട്ടത്. ആനക്കൂട്ടത്തെ കണ്ട നിത്ഘോഷ് പെട്ടന്ന് സ്‌കൂട്ടർ ബ്രെക്ക് ചെയ്യുക ആയിരുന്നു. ബ്രെക്ക് ചെയ്തതിന്റെ ആഘാതത്തിൽ വാഹനത്തിൽ…