സിനിമയിൽ മികച്ച വേഷങ്ങൾ വേണമെങ്കിൽ വഴങ്ങണമെന്നു പറഞ്ഞവർക്ക് കിടിലം മറുപടി നൽകി പായൽ രജ്പുത്..!!
പഞ്ചാബി ചിത്രത്തിൽ കൂടിയാണ് പായൽ സിനിമയിൽ എത്തിയത് എങ്കിൽ കൂടിയും ശ്രദ്ധേയമായ വേഷം ചെയ്തത് RX 100 എന്ന 2018ൽ ഇറങ്ങിയ തെലുങ്ക് ചിത്രത്തിൽ കൂടിയാണ്.
ആർ എക് സ് 100 എന്ന ചിത്രത്തിൽ ചൂടൻ രംഗങ്ങളിൽ അഭിനയിച്ചതിന് ശേഷം തനിക്ക് സിനിമയിൽ ഏറെ…