വെറും 20 രൂപക്ക് 120 കിലോമീറ്റർ യാത്ര ചെയ്യാം; ക്ലച്ചില്ല, ചെയിനില്ല, പുകയില്ല; പ്രാണ – സൂപ്പർ…
കാലത്തിന് അനുസരിച്ചു മാറുകയാണ് ലോകം. അങ്ങനെ മാറിയില്ല എങ്കിൽ നമ്മൾ തോൽവി അറിയേണ്ടി വരും. ഈ യുഗത്തിൽ തുടക്കം കുറിച്ച് ഇനിയുള്ള യുഗങ്ങളിൽ രാജാവ് ആകാൻ പോകുന്നത് ഇലട്രിക്ക് വാഹനങ്ങൾ ആയിരിക്കും. ഇന്ധനകൾക്ക് പകരം വൈദ്യുതി പകർന്നു ഓടിക്കുന്ന…