മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്; സ്റ്റീവൻ സ്പിൽബർഗ് പോലും ഇവരെവെച്ച് പടമെടുക്കും; ഒമർ ലുലുവിന്…
മലയാള സിനിമകൾ വളരുകയാണ് എന്നാൽ മലയാള സിനിമ വേണ്ടത്ര വളരുന്നില്ല എന്നാണ് സംവിധയാകൻ ഒമർ ലുലു പറയുന്നത്. മോഹൻലാൽ , മമ്മൂട്ടി , പൃഥ്വിരാജ് അടക്കം ഉള്ള ഒട്ടേറെ സൂപ്പർ താരങ്ങൾ മലയാളത്തിൽ ഉണ്ടെങ്കിൽ കൂടിയും മലയാള സിനിമ പാൻ ഇന്ത്യ തലത്തിലേക്ക്…