സഹോദരി മരിച്ചു ഒരാഴ്ച കഴിയും മുന്നേ സഹോദരൻ വിജിത്തിന്റെ യൂട്യൂബ് ചാനലിൽ 2 ദിവസത്തിനുള്ളിൽ 3 പുതിയ…
കൊല്ലത്ത് വിസ്മയയുടെ മരണം കേരളത്തിൽ മുഴുവൻ വല്ലാത്തൊരു വിങ്ങലായി നിൽക്കുമ്പോൾ സഹോദരൻ വിജിത്തിൽ നിന്നും ഉണ്ടായ അപ്രതീക്ഷിതമായ നീക്കം കല്ലുകടിയായി. കൃത്യം ഒരാഴ്ച മുന്നേ ആയിരുന്നു വിസ്മയ ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കുന്നത്. സ്ത്രീധന തർക്കം…