സാന്ത്വനം നാളെ 7മണി മുതൽ; സീരിയലിലെ സുന്ദര നിമിഷങ്ങൾ വീണ്ടും കാട്ടി ഏഷ്യാനെറ്റിന്റെ സ്‌പെഷ്യൽ…
ഒരുമാസത്തിലേറെയായി ഏഷ്യാനെറ്റിൽ സാന്ത്വനം സീരിയൽ സംപ്രേഷണം ചെയ്തിട്ട്. മലയാളികൾ മറന്നോ സാന്ത്വനം. എന്നാൽ ഇപ്പോൾ സ്പെഷ്യൽ പ്രോഗ്രാം കാണിക്കുകയാണ് ഏഷ്യാനെറ്റ്. ഇതുവരെയുള്ള വിശേഷങ്ങൾ പറഞ്ഞു താരങ്ങൾ അതോടൊപ്പം സാന്ത്വനത്തിലെ രസകരമായ…