ഞങ്ങൾക്ക് കുട്ടികളില്ല; എന്നാൽ എനിക്ക് മകളെ തന്നതും അച്ഛനാക്കിയതും ഇവരാണ്; സാന്ത്വനത്തിലെ ശിവൻ…
സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്. 2020 സെപ്റ്റംബർ 21 നു ആണ് സീരിയൽ…