ഏഴ് വർഷത്തിന് ശേഷം വീണ്ടും ആൻഡേഴ്സന്റെ ബോളിൽ പുറത്തായി കോഹ്ലി; ഇരുവരും തമ്മിലുള്ള കളിക്കളത്തിലെ…
അടുത്ത വര്ഷം നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻ ഷിപ്പ് ഫൈനലിലേക്ക് ഉള്ളത് ആദ്യ പടിയായി ഉള്ള ടെസ്റ്റ് മത്സരങ്ങൾക്ക് ഇംഗ്ലണ്ടിൽ തുടക്കം കുറിക്കുമ്പോൾ ആദ്യ മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ആണ്.
ആദ്യ ഇന്നിംഗിസിൽ ആദ്യ ദിവസം തന്നെ എല്ലാ വിക്കറ്റും…