ഈ ബുൾജെറ്റിന് മുട്ടൻപണികൾ; വാഹനത്തിന്റെ രെജിസ്ട്രേഷൻ പോകും; ലൈസൻസ് റദ്ദാക്കും..!!
വാൻ ലൈഫ് കാണിക്കുന്ന യൂറ്റ്യൂബ് ചാനൽ ഈ ബുൾ ജെറ്റിനെതിരെ വമ്പൻ നടപടികൾക്ക് ഒരുങ്ങി വാഹന വകുപ്പ്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം വാഹനത്തിന്റെ രജിസ്‌ട്രേഷനും വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസും റദ്ദ് ചെയ്യും എന്നാണ് അറിയുന്നത്. ഇന്ത്യൻ…