ഇപ്പോൾ പ്രായം 51; കൊറോണ കാലത്തിൽ വീണ്ടും വിവാഹ മോഹമുണ്ടായി; ലക്ഷ്മി ഗോപാലസ്വാമി..!!
ലോഹിതദാസ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി എത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ലക്ഷ്മി ഗോപാലസ്വാമി.
മലയാളി അല്ലെങ്കിൽ കൂടിയും താരം മലയാളത്തിൽ കൂടി ആണ് ശ്രദ്ധ നേടിയത്. മമ്മൂട്ടിയുടേയും…