അഭിനയം മാത്രമല്ല സിനിമ നിൽക്കാൻ വേണ്ടത്; വിമർശകരുടെ വാ നിമിഷ അടപ്പിച്ചത് ഇങ്ങനെ..!!

10,166

മലയാള സിനിമയിൽ സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ ചിത്രമായ തൊണ്ടി മുതലും ദൃ‌സാക്ഷിയും എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്.

സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി സിനിമയിൽ എത്തിയ ശേഷം നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. അഭിനയത്തിന് ഒപ്പം തന്നെ എട്ടാം ക്ലാസ്‌ മുതൽ മാർഷൽ ആർട്സ് തായിക്കൊണ്ട തുടങ്ങിയവയിൽ ബ്ലാക് ബെൽറ്റും നിമിഷ സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ സിനിമയിൽ സൗന്ദര്യത്തിന്റെ പേരിൽ താൻ ഒറ്റപ്പെട്ടിട്ടുണ്ട്. അഭിനയം മാത്രമല്ല സിനിമയിൽ പിടിച്ചു നിൽക്കാൻ സൗന്ദര്യവും വേണെമെന്ന് പറഞ്ഞു ഒരു കൂട്ടം ആളുകൾ നിമിഷയെ അക്ര മിച്ചുവെന്നും പറയുകയാണ് സംവിധായക സൗമ്യ സദാനന്ദൻ.

മലയാളത്തിൽ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ ആയി നിമിഷ മാറിയത് ഒരിക്കൽ പോലും തന്റെ ഗ്ലാമർ കൊണ്ട് ആയിരുന്നില്ല മറിച്ചു അഭിനയ മികവ് കൊണ്ട് ആയിരുന്നു. സിനിമ എന്ന ലോകത്തിൽ പിടിച്ചു നിൽക്കണം എങ്കിൽ അഭിനയം മാത്രം പോരാ വേറെ പലതും വേണം എന്നുള്ള കാഴ്ചപ്പാടുകൾ കാറ്റിൽ പരതിയാൽ ആള് കൂടിയാണ് നിന്ദ സജയൻ.

തനിക്ക് ചേരുന്ന വേഷങ്ങൾ തിരഞ്ഞെടുക്കാനും അത് മികവുള്ളതാക്കാനും പ്രത്യേക പാവീണ്യമുള്ള ആൾ കൂടിയാണ് നിമിഷ സജയൻ. ആദ്യ ചിത്രത്തിൽ സുരാജിന്റെ നായികാ ആയിരുന്നു എങ്കിൽ ഇന്ന് തന്നെ സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ വിമർശിക്കുന്നവർക്ക് മുന്നിൽ മലയാള സിനിമയുടെ ഏറ്റവും തിരക്കുള്ള വിലയേറിയ അഭിനയ മികവുള്ള യുവ താരം ഫഹദ് ഫാസിലിന്റെ നായിക വരെ എത്തി നിമിഷ സജയൻ.

നേരത്തെ കുഞ്ചാക്കോ ബോബൻ നിമിഷ എന്നിവർ അഭിനയിക്കുന്ന മംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ് സൗമ്യ. കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് നിമിഷയാണെന് അറിഞ്ഞപ്പോൾ പലരും വിമർശനമായി എത്തിയെന്നും ഒരു വിഭാഗം ഫാൻസുകാർ ഇത്തരം വിമർശനം നടത്തിയപ്പോൾ അത് പറഞ്ഞു നിമിഷ കരഞ്ഞിട്ടുണ്ട്.

ആദ്യമൊക്കെ അത് നിമിഷയെ ബാധിച്ചിരുന്നു എങ്കിലും പിന്നീട് അത് അവൾ മറികടന്നെന്നും അതിനായി സച്ചിൻ ടെണ്ടുൽക്കറുടെ കഥ നിമിഷക്ക് പറഞ്ഞു കൊടുത്തെന്നും സൗമ്യ പറയുന്നു. മോശം വിമർശനങ്ങൾ ഉയരുമ്പോൾ കൂടുതൽ ശക്തിയിൽ തന്റെ പ്രകടനത്തിൽ കൂടിയാണ് അവർക്ക് മറുപടി നൽകിയതെന്നും പറഞ്ഞെന്ന് സൗമ്യ പറയുന്നു.