മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജനയും കൊച്ചിയിൽ കാറപകടത്തിൽ മരിച്ചു..!!

കൊച്ചിയിൽ ഇന്ന് വെളുപ്പിന് ഒന്നരക്ക് ഉണ്ടായ വാഹന അപകടത്തിൽ 2019 മിസ് കേരള ആയ അൻസി കബീറും അതെ വര്ഷം റണ്ണറപ്പ് ആയ ഡൊ. അഞ്ജന ഷാജനും മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വൈറ്റില ഹോളിഡേ ഇൻ ഹോട്ടലിന്…

സെമി സാധ്യതകൾ മങ്ങി; സൂപ്പർ ടീം ആയി പോയിട്ടും ഒന്നും നേടാൻ കഴിയാതെ മടങ്ങേണ്ടി വരുമോയെന്ന നിരാശയിൽ…

കോച്ചായി രവി ശാസ്ത്രി , മെന്ററായി ധോണി , ക്യാപ്റ്റൻ ആയി കിംഗ് കോഹ്ലി ഒപ്പം ഹിറ്റ് മാൻ രോഹിത് ശർമയും ബൂം ബൂം ബുമ്രയും എല്ലാമുണ്ടായിട്ടും വിജയം എന്നത് 20 - 20 ലോകകപ്പിൽ ഇന്ത്യക്ക് സ്വപ്നമായി മാറുകയാണ്. വരും കളികൾ 3 എണ്ണം ഉണ്ടെങ്കിൽ…

- Advertisement -

ദയനീയ തോൽവി; കളിക്കാൻ മറന്ന് ഇന്ത്യൻ താരങ്ങൾ; തുടർച്ചയായി രണ്ടാം പരാജയം..!!

ട്വന്റി 20 ലോകകപ്പിൽ ഇൻഡ്യയുടെ രണ്ടാം മത്സരത്തിലും ദയനീയ പരാജയം. മത്സരത്തിൽ 33 ബോൾ ബാക്കി നിൽക്കെ ന്യൂസിലാൻഡ് 8 വിക്കറ്റിന്റെ അനായാസ വിജയം നേടിയത്. ലോകത്തിൽ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുമായി ലോകകപ്പ് കളിക്കാൻ എത്തിയ ഇന്ത്യൻ ടീം ചിരവൈരാഗികൾ…

എനിക്കൊരു മകളുണ്ട്; അവൾ അമേരിക്കയിലാണ്, ആരോടും മറച്ചുവെക്കേണ്ട ആവശ്യമില്ല; എം ജി ശ്രീകുമാറും ലേഖയും…

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട മോൺസണെ കുറിച്ച് പറഞ്ഞത് ഈ അടുത്ത കാലത്തിൽ വിവാദ ത്തിൽ കുടുങ്ങിയിരുന്നു ഗായകൻ എം ജി ശ്രീകുമാർ. എന്നാൽ ഈ വിഷയത്തിൽ തനിക്ക് ചിലതൊക്കെ പറയാൻ ഉണ്ടെന്നു എം ജി പറയുന്നു. തനിക്ക് എതിരെ നടക്കുന്ന ട്രോളുകൾ…

- Advertisement -

ഇന്ന് അവസാന ചർച്ച; 25 കോടി മതിയെന്ന് ആന്റണി പെരുമ്പാവൂർ; അത്രയും തങ്ങളുടെ കയ്യിലില്ലായെന്ന് തീയറ്റർ…

മരക്കാർ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള അവസാന ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത് എന്ന് മധ്യസ്ഥത വഹിക്കുന്ന നിർമാതാവ് സുരേഷ് കുമാർ. നിർമാതാവ് ആന്റണി പെരുമ്പാവൂരും തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും തമ്മിൽ ആണ് ചർച്ചകൾ നടന്നു വരുന്നത്.…

കേരളത്തിലെ ഏറ്റവും മികച്ച തീയറ്റർ ഏരീസ് പ്ലസ് അടച്ചുപൂട്ടുന്നു; കാരണക്കാർ നിർമാതാക്കളുടെ സംഘടന..!!

തീയറ്ററുകൾ തുറന്നതോടെ വമ്പൻ വിവാദങ്ങൾ ആണ് ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്നത്. മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസ് സംബന്ധിച്ച ചർച്ചകളും വിവാദങ്ങൾക്കും ശേഷം ഇപ്പോൾ മരക്കാർ എവിടെ ആയിരിക്കും റിലീസ് ചെയ്യുക എന്നുള്ളതിന്…

- Advertisement -

എല്ലാം കേട്ടപ്പോൾ കിളിപോയി ജയന്തി; കണ്ണുകൾ നിറഞ്ഞ് അഞ്ജലിയും സാവിത്രിയും; സാന്ത്വനത്തിൽ ഗംഭീര…

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. മുന്നൂറാം എപ്പിസോഡിലേക്ക് നീങ്ങുന്ന സീരിയലിൽ ശിവാജ്ഞലി ഫാൻസ്‌ കാണാൻ കാത്തിരുന്ന നിമിഷങ്ങൾ ആണ് ഇനി കാണിക്കുന്നത്. തമ്പിയിൽ നിന്നും വാങ്ങിയ…

മരക്കാർ, ബ്രോ ഡാഡിയടക്കം ആശിർവാദിന്റെ എല്ലാ ചിത്രങ്ങളും ഒടിടിയിലേക്ക്; ഇനി തീയറ്ററിൽ ആഘോഷമാക്കാൻ…

മലയാളത്തിലെ ഏറ്റവും വലിയ നിർമാണ കമ്പിനിയായ ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ആണ് ഇപ്പോൾ ചാനലുകളിൽ അടക്കം ചൂടുള്ള ചർച്ച. മരക്കാർ റിലീസ് ആയി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുമ്പോൾ ഇനി ആശിർവാദിന്റെ വരാൻ ഇരിക്കുന്ന ചിത്രങ്ങൾ ഒടിടിയിൽ…

- Advertisement -

ചതിച്ചതാര്; ആന്റണി പെരുമ്പാവൂരോ അതോ തീയറ്റർ ഉടമകളോ; മരക്കാർ വിഷയത്തിൽ ചർച്ചകൾ ഇങ്ങനെ…!!

ഇന്ന് മലയാളത്തിൽ ഏറ്റവും സങ്കീർണമായ വിഷയമായി ആണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനെ സംബന്ധിച്ച് നടന്നുകൊണ്ട് ഇരിക്കുന്നത്. ചിത്രം ഇപ്പോഴത്തെ അവസ്ഥയിൽ തീയേറ്ററിലേക്ക് പരിഗണിക്കാൻ ഉള്ള സാധ്യത കുറവാണ്…

അപ്രതീക്ഷിതം; പുനീതിന്റെ വിയോഗം തന്നിൽ ഞെട്ടലുണ്ടാക്കിയെന്ന് മോഹൻലാൽ…!!

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാൾ ആയ താജ് കുമാറിന്റെ മകനും തെന്നിന്ത്യൻ സിനിമയിൽ പവർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന പുനീത് രാജ് കുമാർ ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ഉച്ചയോടെ തന്നെ…