ഇന്നും തോറ്റാൽ ഇന്ത്യ പുറത്ത്; അഫ്ഗാനിസ്ഥാൻ സെമിയിലേക്കും..!!
ഇന്ത്യ - അഫ്ഗാനിസ്ഥാൻ മത്സരം എന്നും പറയുമ്പോൾ ഇന്ത്യൻ ടീമുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ ടീം ആണെങ്കിൽ കൂടിയും ഇപ്പോൾ അഫ്ഗാൻ അത്ര ചെറിയ ടീം ഒന്നുമല്ല. ട്വന്റി 20 ലോകകപ്പിൽ ക്രിക്കറ്റിൽ വമ്പൻ രണ്ട് തോൽവികൾ ആണ് ഇന്ത്യ വാങ്ങിയ ഷെൽഫിൽ…