മറ്റൊരു ഇന്ത്യൻ സിനിമക്കും കഴിയാത്ത നേട്ടവുമായി ജയ് ഭീം; ഇതാണ് ഗംഭീര തിരിച്ചുവരവ്..!!
ഒരു അഭിനേതാവ് എന്ന നിലയിൽ ഉയർച്ച ഉണ്ടാവുന്നത് തങ്ങളുടെ സേഫ് സോണിൽ നിന്നും പുറത്തിറങ്ങി വിജയങ്ങൾ നേടുമ്പോൾ ആണ്. അത്തരത്തിൽ ഗംഭീര പ്രകടനം ആണ് സൂര്യ ജയ് ഭീം എന്ന ചിത്രത്തിൽ കൂടി കാഴ്ച വെക്കുന്നത്.
മാസ്സ് മസാല പടങ്ങൾ തുടർച്ചായി ചെയ്ത സൂര്യ…