എന്ത് സഹായത്തിനും ഞാൻ ഉണ്ടാവും ലിലുവിന്റെ അമ്മയെ ആശ്വസിപ്പിച്ച് മമ്മൂട്ടി..!!

കേരളം വീണ്ടും മഴയിൽ ദുരിതങ്ങൾ പെറുമ്പോൾ രക്ഷാപ്രവർത്തനം നടത്താൻ ഇറങ്ങി ജീവത്യാഗം ചെയിത ലിലു ഇപ്പോൾ കേരളക്കരയുടെ തീരവേദനകളിൽ ഒന്നായി മാറിയിരിക്കുന്നു. സ്വന്തം ജീവൻ പോലും ബാലി നൽകി പ്രളയ ബാധിതർക്ക് രക്ഷയാകാൻ എത്തിയ ലിലു ഓർമായായത് ചാലിയാർ…

6 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച കണ്മണി; പ്രളയം അമ്മയെ കൊണ്ടുപോയപ്പോൾ കുഞ്ഞിന് മുലയൂട്ടി…

അമ്മിഞ്ഞ പാലിന്റെ മണം മാറുംമുമ്പേ അമ്മയെ നഷ്ടമായ കുഞ്ഞിന് ഇപ്പോൾ ഒട്ടനവധി പൊറ്റമ്മമാർ ഉണ്ട്, ദുരിതാശ്വാസ ക്യാമ്പിൽ മുലയൂട്ടുന്നത് ഈ പൊറ്റമ്മമാർ തന്നെ. കഴിഞ്ഞ ദിവസം ആണ് വെള്ളം കയറിയ വീട് ഒഴിയുന്നതിന് ഇടയിൽ ആണ് പനമരം മന്തോത്ത് കാക്കത്തോട്…

- Advertisement -

കവളപ്പാറയിൽ സംഭവിച്ച അത്ഭുതം; ചുറ്റുമുള്ളത് മണ്ണിന് അടിയിൽ ആയപ്പോൾ പാറപോലെ ഉറച്ച് ഒരു ഭൂപ്രദേശം..!!

2019 പേമാരിയിൽ തീരാവേദന ആയി മാറിയിരിക്കുന്ന കേരളത്തിലെ ഭൂപടത്തിൽ പോലും ഇല്ലാതെ ആയിരിക്കുകയാണ് കവളപ്പാറ എന്ന സ്ഥലം. ചുറ്റുമുള്ളത് മുഴുവൻ തകർന്നടിഞ്ഞപ്പോൾ ഒരേയൊരു തുരുത്ത് മാത്രം ജീവന്റെ തുടിപ്പ് ഉള്ളത്. കവളപ്പാറയിൽ ചുറ്റുമുള്ളത് മുഴുവൻ ഉരുൾ…

രക്ഷാപ്രവർത്തനത്തിന് ഇടയിൽ ജീവൻ കൊടുത്ത ലിലു; സ്വന്തം കടയിലെ മുഴുവൻ വസ്ത്രങ്ങളും ദുരിതബാധിതർക്ക്…

കാലം ഇവരെ വാഴ്ത്തുമോ ഇല്ലയോ എന്നറിയില്ല എന്നാൽ ഇവരാണ് മഴ കേരളത്തിൽ ദുരിതം വിതക്കുമ്പോഴും നമ്മുടെ ഓരോരുത്തരുടെയും ഊർജം ആകുന്നത്. ചാലിയാർ കരകവിഞ്ഞു ഒഴുകിയതോടെയാണ് ലിലുവും അച്ഛനും അമ്മയും ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്, കനത്ത മഴ പെയ്യുമ്പോൾ…

- Advertisement -

ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു; ഏറെ നാളുകളായി അസുഖ ബാധിതയായിരുന്നു..!!

പ്രശസ്ത ഗായകനായ ബിജു നാരയണന്റെ ഭാര്യ ശ്രീലത അന്തരിച്ചു, ഏറെ നാളുകൾ ആയി കാൻസർ രോഗത്തിന്റെ പിടിയിൽ ആയിരുന്നു നാപ്പതിനാലുകാരിയായ ശ്രീലത. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ വെച്ച് തുടർ ചടങ്ങുകൾ നടക്കും. സിദ്ധാർത്ഥ്, സൂര്യ എന്നിവർ…

കഴിഞ്ഞ പ്രളയത്തിൽ മക്കളെ രക്ഷിക്കാൻ കരഞ്ഞു നിലവിളിച്ചു, ഇത്തവണ രണ്ട് ചാക്ക് അരി ചോദിച്ചപ്പോൾ…

കേരളം വീണ്ടും മഴ ദുരിതത്തിൽ മുങ്ങി താഴുമ്പോൾ കൈത്താങ്ങായി കഴിഞ്ഞ വർഷം പലർക്കും വേണ്ടി ജീവൻ പോലും വക വെക്കാതെ എത്തിയവർ ആണ് ഇത്തവണ ദുരിതം അനുഭവിക്കുന്നവർ. മലപ്പുറത്ത് ഉള്ളവർ ഒക്കെ കഴിഞ്ഞ വർഷം നാടിന് മുഴുവൻ താങ്ങായി എത്തിയവർ ആണ്. കഴിഞ്ഞ വർഷം…

- Advertisement -

ഹൃദയഭേതകം ആ കാഴ്ച; ദുരിതാശ്വാസ പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടേയും കണ്ണുകൾ നിറച്ച് ഗീതുവും…

കുറച്ചു ദിവസങ്ങൾ ആയി ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിട്ട്, മണ്ണ് മുകളിൽ വീണ് തിരിച്ചറിയാൻ കഴിയാത്ത വിധം ആയിരുന്നു ഗീതുവിനെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പക്ഷെ അപ്പോഴും ഒന്നര വയസുള്ള മകൻ ദ്രുവിന്റെ കയ്യിൽ അവന്റെ അമ്മ ഗീതു…

നിങ്ങളുടെ നഷ്ടത്തിൽ ഞാനും പങ്കാളിയാകുന്നു; നൗഷാദിന് 50000 രൂപ നൽകുമെന്ന് തമ്പി ആന്റണി..!!

പെരുന്നാൾ, ഓണം സമയത്ത് വിൽക്കാൻ വെച്ചിരുന്ന വസ്ത്രങ്ങൾ ആണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകാൻ ഒരു മടിയും ഇല്ലാതെ തയ്യാറായ ആൾ ആണ് എറണാകുളം ബ്രോഡ് വെയിൽ വഴി കച്ചവടം നടത്തുന്ന നൗഷാദ്. വിലയോ, മറ്റ് ലാഭങ്ങളോ ഒന്നും നോക്കാതെയാണ് നൗഷാദ് താൻ വിൽപ്പന…

- Advertisement -

ഉറ്റവർ എല്ലാം മണ്ണിന് അടിയിലായി, എല്ലാം നഷ്ടമായിട്ടും മറ്റുള്ളവർക്ക് ആശ്വാസമായി പെൺകുട്ടി..!!

2018ൽ മഴ കേരളത്തിൽ ദുരന്തം നടത്തി പിൻ വലിഞ്ഞപ്പോൾ നവ കേരള നിർമ്മിതിക്കുള്ള ശ്രമത്തിൽ ആയിരുന്നു കേരളം, എല്ലാം തിരിച്ചു ആക്കാൻ ഉള്ള ശ്രമത്തിന് ഇടയിൽ ആണ് മഴ വീണ്ടും കേരളത്തെ പിടിച്ച് കുലുക്കി കൊണ്ടിരിക്കുന്നത്. കനത്ത മഴ വീണ്ടും എത്തുമ്പോൾ…

ദുരിതാശ്വാസ ക്യാമ്പിൽ താൽകാലിക ടോയിലറ്റുകൾ നൽകി ജയസൂര്യ..!!

കേരളം ദുരിതത്തിൽ മുങ്ങിയപ്പോൾ ഒരു കൈതാങ്ങുമായി കേരളത്തിലെ താരങ്ങൾ മുന്നിൽ തന്നെയുണ്ട്. ഇത്തവണ ദുരിതം ഏറ്റവും കൂടുതൽ ഉണ്ടായത്, കോഴിക്കോട്, വയനാട് മേഖലയിൽ ആണ്. വയനാട്, കോഴിക്കോട് മേഖലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അഞ്ച് വീതം ടെമ്പററി…