ഇയാൾക്ക് 68 വയസ്സോ, മമ്മൂട്ടിയുടെ ഫോട്ടോ കണ്ട് വിദേശികൾ പ്രായം പറഞ്ഞപ്പോൾ; വ്യത്യസ്തമായ ബർത്ത് ഡേ…

മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയുടെ 68ആം ജന്മദിനമാണ് ഈ വരുന്ന സെപ്റ്റംബർ 7ന്. അദ്ദേഹത്തിന്റെ ഓരോ ജന്മദിനവും ആഘോഷമാക്കി മാറ്റുന്ന ആരാധകർ ഇത്തവണയും അതിന് കുറവ് ഒന്നും വരുത്തുന്നില്ല. ഇപ്പോഴിതാ മമ്മൂട്ടിയുടെ കടുത്ത ആരാധകനായ യുവാവ് തന്റെ…

ഇട്ടിമാണിയുടെ മാസും മനസും ആഘോഷമാക്കാൻ പ്രവാസി ആരാധകർ; യുഎയിൽ ആരാധകർ ഒരുക്കുന്നത് വമ്പൻ ഫാൻസ് ഷോ…

മോഹൻലാൽ നായകനായി എത്തുന്ന ഓണ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന റിലീസ് ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ വമ്പൻ ആഘോഷ പരിപാടികൾ ആണ് ആരാധകർ ഒരുക്കുന്നത്. എന്നാൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന് ഒപ്പം തന്നെ അറേബ്യൻ…

- Advertisement -

ആ കുഞ്ഞിനെ എടുത്തപ്പോൾ കരഞ്ഞു, പക്ഷെ കുഞ്ഞിന്റെ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഞാനും തകർന്നു പോയി;…

മലയാള സിനിമയിലെ അറിപ്പെടുന്ന ഗായികമാരിൽ ഒരാൾ ആണ് സയനോര ഫിലിപ്പ്. 2004 ൽ ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തിൽ ഗാനം ആലപിച്ചാണ് സയനോര ചലച്ചിത്ര രംഗത്ത് ഗായികയായി അരങ്ങേറുന്നത്. നിരവധി സ്റ്റേജ് ഷോയിൽ കൂടി പ്രശസ്തയായ സായനോര സുരാജ്…

ആ വാർത്ത വ്യാജം, എന്റേത് ഒരു ചെറിയ കട, എന്തിനാണ് ഇങ്ങനെയുള്ള പ്രചാരണം നടത്തുന്നത്; നൗഷാദ്…

പ്രളയത്തിൽ ദുരിതം നേരിട്ട സമയത്ത് നിരവധി സന്നദ്ധ സംഘടന പ്രവർത്തകർക്ക് തന്റെ കടയിൽ നിന്നും നിരവധി പുത്തൻ വസ്ത്രങ്ങൾ ആണ് കൊച്ചി ബ്രോഡ് വെയിൽ കച്ചവടം നടത്തുന്ന നൗഷാദ് സൗജന്യമായി നൽകിയത്. തുടർന്ന് നൗഷാദിന് പ്രശംസിച്ച് നിരവധി ആളുകൾ ആണ് രംഗത്ത്…

- Advertisement -

നടി പാർവതി നമ്പ്യാരുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം..!!

ദിലീപിന്റെ നായികയായി ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ നടിയാണ് പാർവതി നമ്പ്യാർ. ലാൽജോസ് ആയിരുന്നു സംവിധാനം. തുടർന്ന് ബിജു മേനോൻ നായകനായി എത്തിയ ലീലയിൽ കൂടി ശ്രദ്ധ നേടി. മധുരരാജയിലും പട്ടാഭിരാമനിലും ശ്രദ്ധേയമായ…

മമ്മൂക്കയുടെ ജന്മദിനത്തിൽ മാമാങ്കം ടീസറിനൊപ്പം മറ്റൊരു വമ്പൻ സർപ്രൈസും; ആഘോഷ തിമിർപ്പിൽ ആരാധകർ..!!

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ ജോസഫ് എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം, മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും ചിലവേറിയ ചിത്രത്തിൽ, ബോളിവുഡ് സുന്ദരി പ്രാചി ടെഹ്‌ലൻ ആണ് നായികയായി എത്തുന്നത്,…

- Advertisement -

അച്ഛനും അമ്മയും അടക്കം ഞങ്ങൾ എല്ലാവരും ഒരു മുറിയിലാണ്‌ ഉറങ്ങുന്നത്; പക്ഷെ അതിന് ചില നിബന്ധനകൾ ഉണ്ട്;…

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ നടിയാണ് അഹാന കൃഷ്ണകുമാർ, അതിലുപരി പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് അഹാന. തുടർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി വേഷം ചെയ്ത അഹാന,…

ഓണത്തിന്റെ ചിരിപ്പൂരം ഇട്ടിച്ചന്റെ വക; ഇട്ടിമാണിയിലെ ആദ്യ വീഡിയോ ഗാനത്തിന് വമ്പൻ വരവേൽപ്പ്..!!

നവാഗതരായ ജിബി ജോജുവും ചേർന്ന് തിരക്കഥാ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈന. കനൽ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്…

- Advertisement -

നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ വിവാഹിതനായി..!!

സംവിധായകൻ ഭരതന്റേയും നടി കെ പി എ സി ലളിതയുടെ മകൻ സിദ്ധാർത്ഥ് ഭരതൻ വിവാഹിതനായി, ഏറെ നാളുകളായി പ്രണയത്തിൽ ആയിരുന്ന അടുത്ത സുഹൃത്ത് കൂടിയായ സുജിന ശ്രീധറിനെയാണ് നടനും സംവിധായകനുമായ സിദ്ധാർത്ഥ് വിവാഹം കഴിച്ചത്. 2002ൽ നമ്മൾ എന്ന ചിത്രത്തിൽ…

വാഹന നിയമങ്ങൾ ലംഘിച്ചാൽ ഇനി വലിയ വില നൽകേണ്ടി വരും; പുതിയ പിഴകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ..!!

ഇന്നലെ വരെ നൂറും ആയിരവും എല്ലാം കൊടുത്ത് ഒഴുവായി ഇരുന്ന പിഴകൾ ഇന്ന് മുതൽ പത്ത് ഇരട്ടി വർധിച്ചിട്ടുണ്ട്. സെപ്തംബർ 1 മുതൽ ആണ് പുതിയ കേന്ദ്ര മന്ത്രി സഭ പാസാക്കിയ പുതിയ വാഹന നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. പ്രായപൂർത്തി ആകാത്ത ആളുകൾ വാഹനം…