ആദ്യ രാത്രി കഴിഞ്ഞുള്ള അടുത്ത ദിവസം മറക്കാൻ കഴിയാത്തത്; സംയുക്തയുമായുള്ള കിടിലം വെളിപ്പെടുത്തലുമായി…
ബിജു മേനോൻ എന്ന നടനോട് ഇഷ്ടം ഇല്ലാത്ത ആളുകൾ വളരെ കുറവ് ആയിരിക്കും. മലയാളത്തിലെ ശ്രദ്ധ നേടിയ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള ബിജു മേനോൻ , മലയാളികളുടെ ഇഷ്ട നായകന്മാരിൽ ഒരാൾ കൂടിയാണ്. മലയാളികളുടെ ഇഷ്ട താരം സംയുക്തയെ ആണ് ബിജു മേനോൻ വിവാഹം…