ഈ തീരുമാനം വലിയ മാറ്റങ്ങൾ ഉണ്ടാക്കും; മോഡി സർക്കാരിനെ പ്രശംസിച്ച് മോഹൻലാൽ..!!
വിവാദങ്ങൾ ഉണ്ടായാലും തന്റെ നിലപാടുകൾക്ക് മാറ്റം വരുത്താതെ, തന്റെ നിലപാടുകൾ തുറന്ന് പറയാൻ മടിയും കാണിക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ.
സർക്കാരിന് രാഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകുന്ന സാമൂഹിക ക്ഷേമ പരസ്യങ്ങളിൽ…