ആനക്കൊമ്പ് മോഹൻലാലിന് പരമ്പരാഗതമായി കിട്ടിയത്; ലാലിനെ പിന്തുണച്ച് വനം വകുപ്പ്..!!
മോഹൻലാലിന് എതിരെയുള്ള കേസ് ഹർജിക്കാരൻ പ്രശസ്തിക്ക് വേണ്ടി ചെയ്തത് ആയിരിക്കും എന്നും ആനക്കൊമ്പ് മോഹൻലാലിന് പരമ്പരാഗതമായി ലഭിച്ചത് ആണെന്നും വനം വകുപ്പ് ഹൈക്കോടതിയിൽ. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചത് ആണെന്ന് ഉള്ള മോഹൻലാലിന്റെ വാദം…