ലൂസിഫറിലെ വമ്പൻ ആക്ഷൻ സീൻ ചിത്രീകരിച്ചത് ഇങ്ങനെ; വീഡിയോ കാണാം..!!

33

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ (lucifer). മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്.

മലയാള സിനിമയിലെ വേഗത്തിൽ നൂറ് കോടിയും നൂറ്റമ്പത് കോടിയും മലയാള സിനിമയിലെ ആദ്യ 200 കോടിയും നേടിയ ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് ആയ ആക്ഷൻ സീനുകളിൽ ഒന്നാണ്, തമിഴ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയത്. ഇതിന്റെ ചിത്രീകരണ വീഡിയോ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

വീഡിയോ കാണാം,

You might also like