തന്റെ മത്തൻ കണ്ടോ; വീട്ടിൽ നട്ടുവളർത്തിയ തണ്ണീർ മത്തൻ കായ്ചപ്പോൾ; അനു സിത്താരയുടെ വീഡിയോ വൈറൽ..!!
മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് അനു സിതാര. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനു മികച്ച നർത്തകി കൂടി ആണ്. വിവാഹ ശേഷം അഭിനയ ലോകത്തിൽ എത്തുകയും മലയാളത്തിൽ മുൻനിര നായികയായി തുടരുകയും ചെയ്യുന്ന ആൾ കൂടി ആണ്…