സാന്ദ്രയുടെ കുഞ്ഞുമാലാഖമാരുടെ മാമോദീസ; വീഡിയോ വൈറല്‍..!!

173

നടിയും നിർമാതാവും ആയ സാന്ദ്ര തോമസിന്റെ കുട്ടിയുടെ മാമോദീസ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

2016ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത സാന്ദ്ര, സിനിമയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ചു ഇപ്പോൾ ചിന്തിക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്.

വീഡിയോ കാണാം

You might also like