മൂന്ന് മാസങ്ങൾ കൊണ്ട് അവിശ്വസനീയമായി തടി കുറച്ച് ആര്യ; നടിയുടെ വാക്കുകൾ ഇങ്ങനെ..!!

37

മലയാള മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ആര്യ, ഏഷ്യാനെറ്റിലെ ഏറ്റവും ഹിറ്റ് ഷോ ആയ ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്.

വെറും തൊണ്ണൂറ് ദിവസങ്ങൾക്ക് കൊണ്ട് ആര്യ തന്റെ തടി കുറച്ചത്, അത് എങ്ങനെയാണ് എന്നാണ് നടി തന്നെ ഇപ്പോൾ വ്യക്തമാക്കുന്നത്.

പ്രഭാത ഭക്ഷണം കഴിക്കാറേ ഇല്ല എന്നു ആര്യ പറയുന്നു, താൻ ജനിച്ചപ്പോൾ മുതൽ ഒരേ ശരീര പ്രകൃതി ഉള്ള ആൾ ആണ് എന്നും പറയുന്നു.

എന്നാൽ പ്രസവ ശേഷം തന്റെ ശരീര ഭാരം 85 കിലോ ആയി എന്നും അത് വെറും മൂന്ന് മാസങ്ങൾ കൊണ്ടാണ് താൻ കുറച്ചത് എന്നും താരം പറയുന്നു. 85 കിലോയിൽ നിന്നും 45 കിലോയിലേക്ക് ആണ് താൻ എത്തിച്ചത് എന്നും വർക്ക് ഔട്ടും കട്ട ഡയറ്റും കൊണ്ടാണ് വണ്ണം കുറക്കാൻ കഴിഞ്ഞത് എന്നും നടി പറയുന്നു.

മലയാളത്തിന്റെ ഇഷ്ട നടിമാരിൽ ഒരാൾ ആയ ആര്യ, കോമഡി സ്കിറ്റുകൾ കൊണ്ടാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

You might also like