ഒഴിഞ്ഞ ഹാർപ്പിക്ക് ബോട്ടിൽ ഉണ്ടോ; ഏറെ ഉപകാരമുള്ള ഈ സൂത്രം പഠിക്കാം..!!

117

ഇന്നത്തെ കാലത്ത് ഹാർപ്പിക്ക് ഉപയോഗിക്കാത്ത വീടുകൾ വിരളം ആണ്. എന്നാൽ ഹാർപ്പിക്ക് ലായിനി ഉപയോഗിച്ച് കഴിഞ്ഞാൽ കുപ്പികൾ സാധാരണായായി നമ്മൾ അപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഈ ഹാർപ്പിക്ക് കുപ്പികൾ കൊണ്ട് നമുക്ക് ഒരു അടിപൊളി സാധനം ഉണ്ടാക്കാൻ സാധിക്കും.

ആദ്യമായി നമ്മൾ ചെയ്യേണ്ടത് ഉപയോഗം കഴിഞ്ഞ ഹാർപ്പിക്ക് ബോട്ടിൽ നന്നായി വൃത്തിയായി കഴുകി എടുക്കുക. ഇത് താഴെ കാണുന്ന വീവിഡിയോയിൽ കാണുന്ന രീതിയിൽ ചെയ്താൽ ഒരു അത്യുഗ്രൻ മൊബൈൽ ഹോൾഡർ ഉണ്ടാക്കാൻ കഴിയും.

വെറുതെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപേക്ഷിപ്പെടുന്ന പല വസ്തുക്കൾ കൊണ്ടും ഇതുപോലെ ഒട്ടേറെ ഉപയോഗപ്രദമായ സാധനങ്ങൾ ഉണ്ടാക്കി എടുക്കാൻ കഴിയും.

https://youtu.be/KSUu79pfnGM