ആദിത്യന് അമ്പിളി നൽകിയ പിറന്നാൾ സമ്മാനം, ഇതിലും വലുതൊന്നും നൽകാൻ ഇല്ലായെന്നും അമ്പിളി ദേവി…!!

38

സീരിയൽ ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു അമ്പിളി ദേവിയും ആദിത്യൻ ജയനും ഏഴ് മാസങ്ങൾക്ക് മുമ്പ് വിവാഹിതർ ആയത്. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു.

ജീവിതത്തിൽ ഏറ്റവും സന്തോഷമായ ജീവിതം ആണ് ഇപ്പോൾ ഇരുവരും തമ്മിൽ ഉള്ളത്. ഇരുവരും വിവാഹിതർ ആയതിന് ശേഷം ഉള്ള ആദിത്യന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച.

ഇപ്പോഴിതാ ഭർത്താവ് ആദിത്യൻ ജയന്റെ ജന്മദിനത്തിൽ അമ്പിളി ദേവി കുറിച്ച കുറിപ്പ് ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

കുറിപ്പ് ഇങ്ങനെ,

ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ ഒന്നാം ഓണം ഉത്രടമാണ് ചേട്ടൻ ജനിച്ചത് പക്ഷെ date of birth ഇന്നാണ്, സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലാതായി ഒന്നുമില്ല.

ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ ഒന്നാം ഓണം ഉത്രടമാണ് ചേട്ടൻ ജനിച്ചത് പക്ഷെ date of birth ഇന്നാണ്?സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലാതായി ഒന്നുമില്ല??

Posted by Ambili Aadithyan on Thursday, 22 August 2019