അമ്പലത്തിൽ നിറ കണ്ണുകളോടെ തൊഴുത ശേഷം പാട്ടുപാടി റിമി ടോമി; വീഡിയോ..!!

57

മീശമാധാവിനെ ചിങ്ങമാസം എന്ന ഗാനം പാടി പിന്നണി ഗായികയായി സിനിമയിൽ എത്തിയ ആൾ ആണ് റിമി ടോമി, സ്റ്റേജ് ഷോയിൽ കൂടി എത്തിയ റിമി ടോമി, നിരവധി സിനിമകൾക്ക് വേണ്ടി പാടുന്നതിന് ഒപ്പം റിയാലിറ്റി ഷോകളിലും ടെലിവിഷൻ ഷോകളിലും നിറ സാന്നിദ്ധ്യമാണ്.

യാത്രയും ആഘോഷങ്ങളും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന റിമി ഇതെല്ലാം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി പങ്കുവെക്കാറും ഉണ്ട്.

വളരെ സൗഹാർദപരമായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണ ശൈലിയാണ് റിമി ടോമിയുടേത്. ഒന്നും ഒന്നും മൂന്ന് എന്ന മഴവിൽ മനോരമയിലെ ഷോ ആണ് ഇതിൽ ഏറ്റവും ഹിറ്റായിട്ടുള്ളത്. ഇതിനിടയിൽ ആണ് താരത്തിന്റെ വിവാഹ മോചന വാർത്ത എത്തിയത്, തുടർന്ന് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇരുവരും വേർപിരിയൽ നടത്തുകയും ചെയിതു.

എന്നാൽ വിവാഹ വേർപിരിയൽ നടന്നതോടെ താൻ ഒതുങ്ങി കൂടി നിന്ന പതിനൊന്ന് വർഷത്തെ വിവാഹ ജീവിതത്തിൽ സ്വാതന്ത്ര്യം ലഭിച്ച റിമി സഹോദരന് ഒപ്പവും കുടുംബത്തിന് ഒപ്പവും ഒട്ടേറെ യാത്രകളും നടത്തിയിരുന്നു.

ഇപ്പോഴിതാ കണ്ണുകൾ നിറഞ്ഞു ഏതോ അമ്പലത്തിൽ തൊഴുകൈകളുമായി റിമി നിൽക്കുകയും തുടർന്ന് പാട്ട് പാടുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.

https://youtu.be/aUEHDBc63f4