തന്റെ തോളിൽ കൂടി കൈയിട്ട് പതുക്കെ താഴേക്ക് ഇറക്കി; പാന്റ് മുകളിലേക്ക് ആക്കാൻ നോക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ..!!

arya babu badayi
8,127

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ് ആര്യ. അവതാരക ആയും മോഡൽ ആയും അഭിനയത്രി ആയും എല്ലാം മലയാള സിനിമയിൽ അടക്കം അഭിനയിച്ചിട്ടുള്ള ആര്യ, സ്വന്തമായി നിരവധി ബിസിനസ്സുകൾ ഉള്ള ആൾ കൂടിയാണ്.

രമേശ് പിഷാരടിയുടെ ഭാര്യയുടെ വേഷത്തിൽ ബഡായി ബംഗ്ലാവ് എന്ന ഷോയിൽ എത്തുകയും ഷോ വൻ വിജയമായി മാറുകയും ചെയ്തു. ഈ ഷോയിൽ കൂടി വലിയ ആരാധകരെ നേടിയ ആര്യ തുടർന്ന് ബിഗ് ബോസ് സീസൺ രണ്ടിൽ എത്തി.

Arya babu

എന്നാൽ ഈ ഷോയിൽ എത്തിയതോടെ ആരാധകർക്കൊപ്പം നിരവധി വിമര്ശകരെയും താരം നേടിയെടുത്തു. ഇപ്പോൾ തന്റെ ജീവിതത്തിൽ ഇതുവരെയും എങ്ങും പങ്കുവെക്കാത്ത തന്നെ ഏറെ വേദനിപ്പിക്കുന്ന ആ ദുരനുഭവം പറയുകയാണ് ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന ഷോയിൽ കൂടി.

പരിപാടിയുടെ പ്രോമോ വീഡിയോ പുറത്തു വന്നതിൽ ആണ് ആര്യ പറയുന്ന കാര്യങ്ങൾ ഉള്ളത്. ഒരു പാരിപാടിയിൽ പങ്കെടുക്കവെ സ്പോൺസേഴ്‌സിന്റെ ഇടയിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായത്.

arya babu badayi

അയാൾ എന്റെ അടുത്ത് വരുകയും എന്റെ തോളിൽ കയ്യിട്ട് നിൽക്കുകയും ചെയ്തു, തുടർന്ന് കൈ പതുക്കെ താഴേക്ക് ഇറക്കി, കാലിൽ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാൻ നോക്കുക കൂടി ആയിരുന്നു.

എനിക്ക് ഇത് വല്ലാത്തൊരു വിഷമം ആണ് ഉണ്ടാക്കിയത് എന്ന് ആര്യ പ്രമോ വിഡിയോയിൽ പറയുന്നുണ്ട്. താൻ ഇപ്പോൾ ആണ് ഇതേക്കുറിച്ച് ആദ്യാമായി സംസാരിക്കുന്നത് എന്നും ആര്യ പറയുന്നു.

Badayi arya

അതുപോലെ തന്റെ ഭർത്താവായി പലരും കരുതി ഇരിക്കുന്നത് രമേശ് പിഷാരടിയെ ആണെന്നും ഏതെങ്കിലും പരിപാടിക്ക് വരുമ്പോൾ പുള്ളിയെ കൊണ്ടുവരാതെ ഇരുന്നത് എന്താണ് എന്നൊക്കെ ചോദിക്കും എന്നും ആര്യ പറയുന്നുണ്ട്.

എന്നാൽ രമേശേട്ടൻ ബുദ്ധിമാൻ ആണ്. അദ്ദേഹേം വിവാഹം കഴിച്ചത് മലയാളം അറിയാത്ത ആളെ ആയിരുന്നു എന്നും ആര്യ പറയുന്നുണ്ട്.