സാധാരണക്കാരനായി ക്യൂ നിന്ന് വോട്ട് ചെയ്ത് മോഹൻലാൽ..!!

81

ഏറെ വർഷങ്ങൾ സിനിമ തിരക്കുകളിൽ വോട്ട് ചെയ്യാൻ കഴിയാതെ ഇരിക്കുന്ന മോഹൻലാൽ ഇത്തവണ വോട്ട് ചെയ്യാൻ എത്തി. ഇന്നലെ കൊച്ചിയിൽ ആയിരുന്ന മോഹൻലാൽ ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് എത്തിയത്.

മോഹൻലാലിന്റെ വോട്ടിങ് ബൂത്ത് ആയ, തിരുവനന്തപുരം പൂജപ്പുര മുടവൻ മുകളിൽ ആണ് മോഹൻലാൽ തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ എത്തിയത്.

q

മോഹൻലാലിന് ഒപ്പം, പേഴ്‌സണൽ സ്റ്റാഫ് സനൽ കുമാറും ഉണ്ടായിരുന്നു, ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ മോഹൻലാലിനോട് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാൻ ഉള്ള സാഹചര്യം നൽകിയിട്ടും വലിയ തിരക്കുള്ളത് കൊണ്ട് സാധാരണക്കാരനായി ക്യൂ നിന്ന് വോട്ട് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.