അഭിനയത്തിൽ മാത്രമല്ല പാചകത്തിലും വിസ്മയമായി മോഹൻലാൽ; കുക്കിങ് വീഡിയോ കാണാം..!!

50

അഭിനയത്തിൽ എതിരാളികൾ ഇല്ലാത്ത മോഹൻലാൽ തന്റെ ഇഷ്ട വിനോദമായി പാചകം പലപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ മോഹൻലാലും ഭാര്യ സുചിത്രയും ചോയ്സ് ഗ്രൂപ്പ് ചെയർമാൻ ജോസ് തോമസിന്റെ ജെ ടിസ് ന്യൂ കിച്ചണിൽ ഉണ്ടാക്കിയ കിടിലം വിഭവത്തിന്റെ വീഡിയോ കാണാം