ലാലേട്ടാ.. ഒരുമ്മ തന്നോട്ടെ; മോഹൻലാലിന് ചുംബനം നൽകി ആരാധിക..!!

70

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും താരങ്ങൾ ആരാധിക്കുന്ന നടൻ ആയിരിക്കും മോഹൻലാൽ. എന്നാൽ എന്നും ആരാധകർക്കായി സമയം കണ്ടെത്തുന്ന താരമാണ് മോഹൻലാൽ.

ലൊക്കേഷനിൽ സമയം കണ്ടെത്തി ആരാധകർക്ക് ഒപ്പം ഫോട്ടോ എടുക്കാൻ കണ്ടെത്തുന്ന മോഹൻലാൽ. ആരാധകരുടെ വിവാഹത്തിനും ജന്മദിനത്തിലും എല്ലാം ആശംസകളുമായി എപ്പോഴും ഏത് തിരക്കുകൾക്ക്‌ ഇടയിലും മോഹൻലാൽ സമയം കണ്ടെത്താറുണ്ട്.

ഇപ്പോൾ ന്യൂസിലാൻഡിൽ ഭാര്യക്ക് ഒപ്പം സിനിമയിൽ നിന്നും ഇടവേളയെടുത്ത് കറങ്ങിയ മോഹൻലാലിനെ അങ്ങ് ന്യൂസിലാൻഡിലും മലയാളി ആരാധകർ വളഞ്ഞു. കൂടെ നിന്ന് ഫോട്ടോ എടുത്തു. സെൽഫി എടുത്തു. കൂടെ ആരാധികയുടെ ഒരു ചോദ്യവും ലാലേട്ടാ.. ഒരു ഉമ്മ തന്നോട്ടെ ഒരു മടിയും കൂടാതെ മോഹൻലാൽ ആരാധികയുടെ ആഗ്രഹം സാധിക്കുകയും ചെയ്തു.

https://youtu.be/4px4X2-WWJ0