താൻ ഒരിക്കലും വിവാഹം കഴിക്കില്ല; കാരണം വ്യക്തമാക്കി സായ് പല്ലവി..!!

48

മലർ മിസ്സ്, അങ്ങനെ ഒന്നും കേരളത്തിലെ യുവാക്കൾ ആ പേര് മറക്കാൻ സാധ്യത ഇല്ല, പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവർന്ന സായ് പല്ലവിക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അടക്കം വളരെ ബോൾഡായ സായ്, എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന സഹപ്രവർത്തക കൂടിയാണ്.

അഭിനയത്തിന് ഒപ്പം ഡാൻസ് ചെയ്യാനും പ്രത്യേക പ്രാഗത്ഭ്യം ഉള്ള സായ് പല്ലവി, മാരി 2വിലെ ഡാൻസ് രംഗങ്ങൾ വളരെ ശ്രദ്ധ ആകർശിച്ചിരുന്നു.

ഇപ്പോഴിതാ ഡോക്ടർ കൂടിയായ സായ്പല്ലവി തന്റെ ജീവിതത്തിലും സുപ്രധാനമായ തീരുമാനം എടുത്തിരിക്കുകയാണ്.

എല്ലാ കാലവും അച്ഛനും അമ്മയ്ക്കുമൊപ്പം നിന്ന് അവരെ സംരക്ഷിക്കാനാണത്രെ ഡോക്ടര്‍ കൂടെയായ സായി പല്ലവിയുടെ ആഗ്രഹം. വിവാഹം അതിനൊരു തടസ്സമാവും. അതിനാല്‍ വിവാഹം കഴിക്കില്ല എന്നാണ് സായി പല്ലവി പറയുന്നത്. വിവാഹം കഴിച്ചാല്‍ ഇപ്പോഴുള്ളത് പോലെ അവരെ സംരക്ഷിക്കാന്‍ കഴിയില്ല എന്നാണ് സായി പല്ലവി പറയുന്നത്. സായി പല്ലവിയ്ക്ക് സഹോദരന്മാര്‍ ഇല്ല. ഒരു സഹോദരി മാത്രമാണുള്ളത്. അതിനാല്‍ ആയിരിക്കാം താരത്തിന്റെ ഇത്തരത്തിലുള്ള തീരുമാനം.

സിനിമ പരാജയപ്പെട്ടു; പ്രതിഫലം തിരിച്ചു നൽകി സായ്പ്പല്ലവി…!!