മമ്മൂട്ടി.. മോഹൻലാൽ.. ആരെയാണ് കൂടുതൽ ഇഷ്ടം; ടോവിനോ പറയുന്നു

20

മലയാളത്തിൽ യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ സെലക്റ്റീവ് പടങ്ങൾ ചെയ്യുകയും കൂടുതൽ ബോക്‌സ് ഓഫീസ് വിജയങ്ങൾ നേടുകയും ചെയ്ത നടന്മാർ ഒരാൾ ആണ് ടോവിനോ തോമസ്. തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്ന് പറയാൻ മടിയില്ലാത്ത നടൻ ആണ് ടോവിനോ, മായനദിയും മറഡോണയും ഇപ്പോൾ തീവണ്ടി കൂടി എത്തുമ്പോൾ വലിയ ആരാധക കൂട്ടം തന്നെയാണ് ടോവിനോക്ക് ഉണ്ടായത്.

മോഹൻലാൽ ആണോ..?? മമ്മൂട്ടിയാണോ കൂടുതൽ ഇഷ്ടം..?? ടോവിനോ നൽകിയ ഉത്തരം കേൾക്കാം…