Browsing Category

News

നായ ചുംബിച്ചു; യുവതിയുടെ പ്രധാന ശരീരഭാഗങ്ങൾ നായ കടിച്ചെടുത്തു, സംഭവം ഇങ്ങനെ..!!

പലരുടെയും പലപ്പോഴും ഉള്ള മൃഗ സ്നേഹം സോഷ്യൽ മീഡിയയിൽ കൂടിയും അല്ലാതെയും വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ വീട്ടിലെ വളർത്തു നായയോടുള്ള സ്നേഹം മൂത്ത് തൊണ്ണൂറ് കിലോയുള്ള നായയെ യുവതി ചുംബിച്ചപ്പോൾ യുവതിയുടെ ചുണ്ടും മൂക്കും കവിളും ആണ് നായ കടിച്ചെടുത്തത്.…

വിവാഹ ശേഷം നാലാം മാസം പ്രസവിച്ചതിന്റെ പേരിൽ മലപ്പുറത്ത് അധ്യാപികയെ പിരിച്ചു വിട്ടു, തുടർന്ന്…

മലപ്പുറം കോട്ടക്കലിൽ സർക്കാർ പ്രീ പ്രൈമറി സ്‌കൂളിൽ ആണ് അധ്യാപികക്ക് ദുരനുഭവം ഉണ്ടായത്, വിവാഹം കഴിഞ്ഞു നാലാം മാസം പ്രസവിച്ചു എന്നുള്ള കാരണം കൊണ്ടാണ് അധ്യാപികയെ സ്‌കൂളിൽ നിന്നും മറ്റ് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പുറത്താക്കിയത്.…

- Advertisement -

കൊല്ലത്ത് കാമുകിയെ ചുട്ടുകൊല്ലാൻ ശ്രമം; വീടിന്റെ ഓടിളക്കി പെട്രോളൊഴിച്ചു, സംഭവം ഇങ്ങനെ..!!

ആലപ്പുഴ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകത്തിന്റെ ഞെട്ടൽ വിട്ട് മാറും മുമ്പേ വീണ്ടും പെട്രോൾ ഒഴിച്ച് കാമുകിയെ കൊല്ലാൻ ശ്രമിച്ച കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ അഭ്യർഥനയുമായി എത്തിയ യുവാവിനോട് താല്പര്യം ഇല്ല എന്ന് യുവതി അറിയിക്കുക…

സൗമ്യയുടെ കൊലപാതകം; കൊലയാളി അജാസ് ഉപയോഗിച്ച കാർ ഉടമസ്ഥൻ മറ്റൊരാൾ, അന്വേഷണം ഇങ്ങനെ..!!

സൗമ്യയെ അജാസ് ആണ് കൊലപ്പെടുത്തിയത് എങ്കിൽ കൂടിയും കൊലക്കായി പ്രതി അജാസ് ഉപയോഗിച്ച കാറിനെ കുറിച്ചാണ് ഇപ്പോൾ ദുരൂഹതയേറിയ വിവരങ്ങൾ പുറത്ത് വരുന്നത്. സൗമ്യയുടെ സ്കൂട്ടറിനെ പിന്തുടർന്ന അജാസ്, കാർ വെച്ചു ഇടിച്ചു വീഴ്ത്തിയ ശേഷം ആയിരുന്നു കൊലപാതകം…

- Advertisement -

താൻ പലവട്ടം പ്രണയം പറഞ്ഞിട്ടും നിരസിച്ചു, അവളെ കൊന്ന ശേഷം ആത്മഹത്യ ആയിരുന്നു ലക്ഷ്യം; സൗമ്യയെ…

ജൂണ് 15ന് വൈകിട്ട് ആയിരുന്നു പിഎസ്സി പരീക്ഷ എഴുതിയ ശേഷം വീട്ടിൽ എത്തിയ സൗമ്യ തുടർന്ന് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് കയറാൻ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ അജാസ് പിന്നാലെ എത്തി കാർ ഇടിച്ചു വീഴ്ത്തിയ ശേഷം വടി വാൾ കൊണ്ട് വെട്ടി, പെട്രോൾ ഒഴിച്ചു…

തൃശ്ശൂരിൽ 11വയസുള്ള പെൺകുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത..!!

തൃശ്ശൂർ തളിക്കുളം സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന ലതികയെ വാടക വീടിന് പുറത്തുള്ള കുളി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്ന വീട്ടിൽ സഹോദരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ടിവി കണ്ടു കൊണ്ടു ഇരിക്കുമ്പോൾ…

- Advertisement -

എന്നെ അജാസ് കൊല്ലും, സൗമ്യ ഇത് നേരത്തെ പറഞ്ഞിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി സൗമ്യയുടെ…

കഴിഞ്ഞ ദിവസം ആണ് മാവേലിക്കര വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയെ വെട്ടി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നത്, കൊലപാതകം നടത്തിയത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ അജാസും. സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയത് എങ്കിലും സൗമ്യ…

മേവലിക്കരയിൽ പോലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്നത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ; ഞെട്ടിക്കുന്ന കൊലപാതകം…

മാവേലിക്കരയിൽ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നത് പോലീസ് ഉദ്യോഗസ്ഥൻ തന്നെയെന്ന് പ്രാഥമിക നിഗമനം. സ്‌കൂട്ടർ സഞ്ചരിക്കുകയായിരുന്ന സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയെ പിന്നിൽ നിന്നും കാർ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് അക്രമി വടി വാൾ കൊണ്ട് കൊല്ലുക…

- Advertisement -

മൂന്ന് മക്കളുടെ അമ്മയായ പോലീസ് ഉദ്യോഗസ്ഥയെ മാവേലിക്കരയിൽ തീ കൊളുത്തി കൊന്നു..!!

ഞെട്ടിക്കുന്ന തീ കൊളുത്തി കൊല്ലൽ വീണ്ടും കേരളത്തിൽ. മാവേലിക്കരയിൽ ആണ് നാടിനെ ഞെട്ടിച്ചു കൊണ്ട് കൊലപാതകം നടന്നത്. ഭർത്താവ് വിദേശത്ത് ഉള്ള മൂന്ന് കുട്ടികളുടെ അമ്മയും പോലീസ് ഉദ്യോഗസ്ഥയും ആയ സൗമ്യയെ ആണ് അക്രമി തീ കൊളുത്തിയത്. ഇന്ന് വൈകിട്ട്…

13 വയസ്സുള്ള മകളെ പെൺവാണിഭത്തിന് നിർബന്ധിച്ച മാതാപിതാക്കൾ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ..!!

ഞെട്ടിക്കുന്ന പെൺവാണിഭ കഥയാണ് ആസാമിലെ ഗുവാഹത്തിയിൽ നിന്നും പുറത്ത് വരുന്നത്. പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണികൾ ആയ മാതാപിതാക്കൾ ആണ് സ്വന്തം മകൾ ആയ പതിമൂന്ന് വയസ്സുകാരിയെ പെൺവാണിഭ സംഘത്തിൽ ചേർക്കാൻ ശ്രമിച്ചത്. എന്നാൽ, ഈ കേസിൽ കൂടി ദമ്പതികളെ…