താൻ പലവട്ടം പ്രണയം പറഞ്ഞിട്ടും നിരസിച്ചു, അവളെ കൊന്ന ശേഷം ആത്മഹത്യ ആയിരുന്നു ലക്ഷ്യം; സൗമ്യയെ കൊലപ്പെടുത്തിയ കേസിൽ അജാസിന്റെ മൊഴി ഇങ്ങനെ..!!

100

ജൂണ് 15ന് വൈകിട്ട് ആയിരുന്നു പിഎസ്സി പരീക്ഷ എഴുതിയ ശേഷം വീട്ടിൽ എത്തിയ സൗമ്യ തുടർന്ന് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് കയറാൻ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ അജാസ് പിന്നാലെ എത്തി കാർ ഇടിച്ചു വീഴ്ത്തിയ ശേഷം വടി വാൾ കൊണ്ട് വെട്ടി, പെട്രോൾ ഒഴിച്ചു കത്തിച്ചത്.

ഭർത്താവ് വിദേശത്ത് ഉള്ള സൗമ്യക്ക് 3 മക്കൾ ആണ് ഉള്ളത്, പോലീസ് ഉദ്യോഗസ്ഥനായ അജാസ് നിരവധി തവണ സൗമ്യയോടെ തന്റെ പ്രണയം പറഞ്ഞിരുന്നു എങ്കിൽ കൂടിയും തുടർച്ചയായി നിരസിക്കുക മാത്രമാണ് സൗമ്യ ചെയ്തിരുന്നത്.

തുടർന്നാണ് സൗമ്യയെ കൊന്ന് താൻ ആത്മഹത്യ ചെയ്യുക എന്നുള്ള തീരുമാനത്തിൽ അജാസ് എത്തുന്നത്, സൗമ്യയെ കൊല്ലാൻ എത്തുമ്പോൾ തന്റെയും ശരീരത്തിൽ പെട്രോൾ ഒഴിച്ചിരുന്നു അജാസ്, പ്രണയ നൈരാശ്യം തന്നെയാണ് തന്നെ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചത് എന്നായിരുന്നു അജാസ് നൽകിയ മൊഴി, അതുപോലെ തന്നെ ഈ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ല എന്നും അജാസ് മൊഴി നൽകി.

You might also like