ഇരുപത് മിനിറ്റ് കൊണ്ട് കക്ഷത്തിലെ കറുപ്പ് നിറവും ദുർഗന്ധവും മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം..!!

161

കക്ഷത്തിലെ കറുപ്പ് നിറവും അമിത രോമവളർച്ചയും എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നില്ല എങ്കിലും അമിതമായ ദുർഗന്ധം എല്ലാവരെയും ഒരുപോലെ വിഷമിപ്പിക്കുന്ന പ്രശ്നമാണ്. എന്നിരുന്നാലും മോഡേണ് വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്ക് അമിത രോമവളർച്ചയും കറുപ്പ് നിറവും തലവേദന ശൃഷ്ടിക്കാറുണ്ട്.

അതിൽ നിന്നും വേഗത്തിൽ മോചനം ലഭിക്കാൻ ഉള്ള രണ്ട് മാർഗ്ഗങ്ങൾ ഇതാണ്, ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതി. രണ്ടും നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ്.

ആദ്യത്തെത് ഉണ്ടാക്കുന്നത് ഇങ്ങനെ,

ആദ്യം നിങ്ങൾ ഒരു ചെറിയ പാത്രത്തിൽ ഒരു ടീസ്പൂൺ വെർജിൻ കോക്കനട്ട് ഓയിൽ എടുക്കണം, സാധാരണ വെളിച്ചെണ്ണയെക്കാൻ കൂടുതൽ വിറ്റാമിനുകൾ അടങ്ങിയത് ആണ് വേർജിൻ കോക്കനട്ട് ഓയിൽ. ഈ ഓയിൽ ഓണ്ലൈൻ ആയി വാങ്ങാൻ കഴിയും, ഇതിലേക്ക് നാരങ്ങാ നീര് പിഴിഞ്ഞു ഒഴിക്കുക. തുടർന്ന് ഇവ രണ്ടും കൂടി മിക്സ് ചെയ്യാൻ നന്നായി ഇളക്കുക. ഈ കോക്കനട്ട് ഓയിലിൽ വിറ്റാമിൻ ഇ ഉള്ളത് കൊണ്ട് ഏത് തരത്തിൽ ഉള്ള കറുപ്പ് പാടുകളും അകറ്റാൻ കഴിയും, അതുപോലെ നാരങ്ങയിൽ സിട്രിക്ക് ആസിഡ് ഉള്ളത് കൊണ്ട് കറുത്ത പാടുകൾ അകറ്റാനും സഹായകമാണ്. ഇവ രണ്ടും നന്നായി കൂട്ടിയോജിപ്പിച്ച ശേഷം നമ്മുടെ കക്ഷത്തിൽ തേച്ച് പിടിപ്പിക്കുക.

തുടർന്ന് 15 മിനിറ്റോളം വെച്ച ശേഷം, തുണിയോ ടിഷ്യൂ പെപ്പർ ഉപയോഗിച്ചോ നന്നായി തുടച്ച് കളയുക.

ശേഷം സവാള ചോപ്പർ ഉപയോഗിച്ച് അരച്ച് എടുത്ത ശേഷം, അരിപ്പ വെച്ച് നീര് പിഴിഞ്ഞു എടുക്കുക. ഇതിലേക്ക് ഊരി സ്പൂണ് ബേക്കിംഗ് സോഡാ, ഒരു ടീസ്പൂൺ തൈര്, നാരങ്ങാ നീര് എന്നിവ ചേർക്കുക. തുടർന്ന് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ ലായിനി കക്ഷത്തിൽ മൂന്ന് മിനിറ്റ് തേച്ച് പിടിപ്പിക്കുക, അതിന് ശേഷം നാരങ്ങയുടെ തോണ്ടുകൊണ്ട് നന്നായി സർക്കിൾ രീതിയിൽ തേക്കുക. ഒറ്റ പ്രാവശ്യം ഉപയോഗിച്ച് നോക്കുമ്പോൾ തന്നെ നിങ്ങൾ ഫലം ലഭിക്കുന്നതാണ്. ഇതേ രീതിയിൽ ആഴ്ചയിൽ മൂന്ന് തവണ ചെയ്യുക ആണെങ്കിൽ മികച്ച ഫലം ലഭിക്കുന്നത്.

രണ്ടാത്തെ രീതിയിൽ ചെയ്യുന്ന രീതിയും അറിയാൻ വീഡിയോ കാണുക

You might also like