നിന്റെ അപ്പനെ പോയി വിളിക്കെടാ മലരേ; കമന്റ് ഇട്ടവനെ തെറിവിളി നടത്തി ജോമോൾ ജോസഫ്..!!

109

രാത്രി 11 മണിക്ക് മെസഞ്ചറിൽ പച്ച കത്തി കിടന്നാൽ കാമം കരഞ്ഞു തീർക്കാൻ എത്തുന്നവർ ആണ് പുരുഷന്മാർ എന്നും മുപ്പത് കഴിഞ്ഞിട്ടും കല്യാണം കഴിക്കാൻ കഴിയാതെ പുരുഷന്മാർ കാമസക്തി മൂലം കൊടുംബിരി കൊള്ളുന്നവർ ആന്നെന്നും തുടങ്ങി, തന്റെ അടിവസ്ത്രത്തിൽ നീല നിറം പോലും നോക്കുവന്നവർ ആണ് മലയാളി പുരുഷന്മാർ എന്ന് പുശ്ചിച്ച ജോമോൾ ജോസഫ് എന്ന കൊച്ചിക്കാരി മോഡൽ വീണ്ടും വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

ജോമോൾ ജോസഫ് ഇട്ട അവസാന പോസ്റ്റിൽ കമന്റ് അടിച്ച യുവാവിന്റെ തന്തക്ക് വിളിച്ചിരിക്കുകയാണ് യുവതി. നിന്റെ അപ്പനെ പോയി വിളിക്കടാ മലരേ എന്നായിരുന്നു കമന്റ്.