പുരുഷന്മാരിൽ വലിയ തോതിൽ ബീജോൽപാദനം കുറയാൻ കാരണങ്ങൾ ഇതൊക്കെ; വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ..!!

105

ഇന്നത്തെ തലമുറയിൽ കൂടി വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് വന്ധ്യത. പുരുഷന്മാർക്ക് ഇത്തരത്തിൽ അല്ലെങ്കിൽ യുവാക്കളിൽ ബീജം ഉത്പാദനം വളരെ കുറഞ്ഞ രീതിയിൽ ആണ് കണ്ടുവരുന്നത്. ഇത്തരം രീതിയിലേക്ക് മാറാൻ നിരവധി കാരണങ്ങൾ ആണ് കണ്ടുവരുന്നത്. അടുത്ത പത്ത് വർഷങ്ങൾക്ക് ശേഷം പൂർണ്ണമായും ചികിത്സ ഇല്ലാതെ കുഞ്ഞുങ്ങൾ പിറക്കാത്ത അവസ്ഥയാണ് ഉള്ളത്.

വിവാഹം കഴിഞ്ഞു രണ്ട് വർഷങ്ങൾ കഴിയുമ്പോഴും കുട്ടികൾ ഉണ്ടാവാത്ത സാഹചര്യം ഉണ്ടാകുമ്പോൾ ആണ് മിക്ക ആളുകളും വൈദ്യ പരിശോധനക്ക് തയ്യാറാവുന്നത്. ആദ്യം പെൺകുട്ടിയെ ആണ് ചികിത്സക്ക് വിദേയം ആക്കുന്നതും പരിശോധന നടത്തുന്നതും. അതിനു ആവശ്യമായ ഹോർമോൺ മാറ്റങ്ങൾക്ക് ഉള്ള മരുന്നുകളും നൽകും എങ്കിൽ കൂടിയും തുടർന്ന് 6 മാസം ആയിട്ടും കുട്ടികൾ ആക്കാൻ ഉള്ള സാധ്യത ഇല്ലാതെ വരുമ്പോൾ ആണ് പുരുഷന്റെ ബീജ പരിശോധന അടക്കം നടത്തുന്നത്.

അപ്പോൾ ആണ് കൺസീവ് ആകാൻ ഉള്ള ബീജം ഇല്ല എന്നുള്ള വിവരം അറിയുക. ഇത്തരത്തിൽ ഉള്ള തലമുറ ഇപ്പോൾ ഉണ്ടായി വരാൻ ഉള്ള കാരണം അമിതമായ പ്ലാസ്റ്റിക്ക് ഉപയോഗം ആണ്. ചൂടുന്ന ഭക്ഷണങ്ങൾ പാക്ക് ചെയ്യുമ്പോഴും നൽകുമ്പോഴും എല്ലാം യുവാക്കളിൽ പ്ലാസ്റ്റിക്ക് ശരീരത്തിൽ എത്തും.

മറ്റൊരു കാരണം അമിതമായ പുകവലിയാണ്. മറ്റൊന്ന് ബേക്കറി ഭക്ഷണങ്ങളുടെയും കളർ ചേർത്ത ഭക്ഷണങ്ങളുടെയും അമിതമായ ഉപയോഗമാണ്. കൂടുതൽ കാരണങ്ങൾ അറിയാൻ വീഡിയോ കാണുക

You might also like