മുലയൂട്ടിയാൽ അമ്മക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ; ഡോക്ടർ മായയുടെ വാക്കുകൾ..!!

35

ഒരു കുഞ്ഞു ഉണ്ടായാൽ നമ്മൾ ആ കുട്ടികൾക്ക് ആയി ഒരുപാട് സമ്മാനങ്ങളുമായി പോകും, എന്നാൽ കുഞ്ഞിന് അമ്മ നൽകുന്ന ഏറ്റവും വലിയ സമ്മാനം മുലപ്പാൽ ആണ്. കുഞ്ഞിന്റെ മാനസികവും ശാരീരികവും ആയ വളർച്ചക്ക് വേണ്ടി ഉത്തമമായ ഒന്ന് മുലപ്പാൽ തന്നെയാണ്.

മുലപ്പാൽ എന്നത് ജനിച്ചു വീഴുന്ന കുട്ടികൾക്ക് മറ്റ്‌ ഏത് ആഹാരത്തിനും മുകളിൽ ആയി പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ്, അന്നജം, പ്രോട്ടീൻ, പ്രതിരോധ ശേഷിക്ക് വേണ്ടിയുള്ളത് എല്ലാം തന്നെ ആവശ്യത്തിന് മുലപ്പാലിൽ തന്നെ ഉണ്ടാവും.

ഇതൊക്കെ ഉള്ളത് കൊണ്ട് കുഞ്ഞുകൾക്ക് ഉണ്ടാകുന്ന വയറിളക്കം, ഭാവിയിൽ ഉണ്ടാകുന്ന ആസ്മ പോലെയുള്ള അസുഖങ്ങൾ, ചെവിയിൽ ഉണ്ടാകുന്ന രോഗങ്ങൾ, നിമോണിയ, കുഞ്ഞു വലുതാകുമ്പോൾ ഉണ്ടാക്കുന്ന ഒബിസിറ്റി അഥവാ അമിത തൂക്കം, ഹൃദയ രോഗങ്ങൾ എന്നിവ കുറക്കാൻ ആറു മാസം വരെയുള്ള മുലയൂട്ടൽ ഒരുപാട് ഗുണങ്ങൾ ചെയ്യും.

എന്നാൽ ഇതിന് ഒപ്പം തന്നെ മുലയൂട്ടുന്ന അമ്മമാർക്കും ഒട്ടേറെ ഗുണങ്ങൾ ലഭിക്കും, അമ്മമാർക്ക് പ്രസവ ശേഷം ഉണ്ടാവുന്ന ബ്ലീഡിങ് ഒരു പരിധി വരെ മുലയൂട്ടൽ കൊണ്ടും കുറക്കാൻ കഴിയും, അതുപോലെ അമ്മമാർക്ക് ഉണ്ടാവുന്ന ടെൻഷൻ, ട്രെസ്, ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ബ്ലഡ് കാൻസർ, എന്നിവയൊക്കെ മുലയൂട്ടൽ കൊണ്ട് കുറക്കാൻ സാധിക്കും.

ഇപ്പോൾ മുതൽ ആണ് നമ്മൾ മുലയൂട്ടുന്നതിനെ കുറിച്ചും, അതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടത് എന്നുള്ളതും അറിയാൻ ആയി വീഡിയോ മുഴുവൻ കാണുക.

You might also like