അഖിൽ മാരാരെ പുറത്താക്കണം, അയാൾ മുണ്ടുപൊക്കി കാണിക്കുന്നു, സ്ത്രീകൾക്ക് എതിരെ നിരന്തരം അസഭ്യം…
ബിഗ് ബോസ് സീസൺ അഞ്ചാം ഭാഗം ആവേശകരമായി മുന്നേറുമ്പോൾ ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഖിൽ മാരാരെ പുറത്താക്കണം എന്നുള്ള ആവശ്യവുമായി സോഷ്യൽ മീഡിയ വഴി നിരവധി പോസ്റ്റുകൾ ആണ് എത്തുന്നത്.
ഇപ്പോൾ ആർ ജെ നീനു അഖിൽ മാരാർക്ക് എതിരെ…