ദിലീപിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ല; മുൻ കൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി..!!
കൊച്ചിയിൽ പ്രമുഖ നടിയുമായി ബന്ധപ്പെട്ട കേസിൽ ദിലീപിന്റെ അറസ്റ്റ് ചൊവ്വാഴ്ച്ച വരെ ഉണ്ടാവില്ല.ദിലീപിന്റെ അഭിഭാഷകന് കൊറോണ സ്ഥിരീകരിച്ചതോടെ ആണ് ദിലീപിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച വരെ നീട്ടി വെച്ചത്.
വെള്ളിയാഴ്ച…