മോശം കമന്റ് ഇട്ടവനോട് അമ്മയോട് പറയെന്ന് വൈഗ; അവന്റെ പണിയാണ് അവൻ കമന്റ് ചെയ്തതെന്ന് സാധിക വേണുഗോപാൽ..!!

467

സിനിമ പ്രേക്ഷകർക്കും ടെലിവിഷൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതമായ താരമാണ് വൈഗ റോസ്. മോഹൻലാൽ ചിത്രം അലക്സാണ്ടർ ദി ഗ്രേറ്റിൽ കൂടി ആണ് വൈഗ റോസ് സിനിമ ലോകത്തേക്ക് എത്തുന്നത്.

ഡെയർ ദി ഹിയർ എന്ന ഷോയിൽ കൂടി ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയായ താരം ഇപ്പോൾ തന്റെ പോസ്റ്റിൽ മോശം കമന്റ് ഇട്ട ആൾക്ക് കൃത്യമായ മറുപടി നൽകി രംഗത്ത് വന്നിരിക്കുന്നത്.

അഭിനയ ലോകത്തിനെക്കാൾ കൂടുതൽ അവതാരക ആയി ആണ് വൈഗ ശ്രദ്ധ നേടിയത്. തമിഴ് ചാനൽ കളേർസ് ടിവിയിൽ കോമഡി നൈറ്റ്സ് എന്ന ഷോയിൽ അവതാരകയാണ് താരം ഇപ്പോൾ. നടിയെ പിന്തുണ നൽകി ഇട്ട പോസ്റ്റിൽ ഊമ്പി എന്ന് കമന്റ് നൽകി യുവാവ് എത്തിയത്.

എന്നാൽ അതിന് യുവാവിന്റെ പ്രൊഫൈലും അതിനൊപ്പം പോസ്റ്റ് ചെയ്ത കമന്റ് അടക്കം ആണ് വൈഗ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോൾ സപ്പോർട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടമാണ്.

ഇങ്ങനെ ഉള്ള ഭാഷ ആണ് ചേട്ടൻ വീട്ടിൽ അമ്മയോടും സഹോദരിമാരോടും പറയുക. പാവം വീട്ടുകാർ. അവരുടെ ഗതികേട് ഇതുപോലെ ഒക്കെ കേൾക്കാണോല്ലോ.. എന്നാൽ ആ ഭാഷയുമായി ഇങ്ങോട്ട് വരണ്ട എന്നായിരുന്നു താരം പറഞ്ഞത്.

വൈഗ ഇട്ട പോസ്റ്റിൽ നടി സാധിക വേണുഗോപാൽ കമന്റ് ആയി എത്തിയിരുന്നു. ബേബി അയാൾ പറയുന്നത് അവന്റെ പ്രൊഫഷനെ കുറിച്ചാണ്. പാവം കിട്ടിയ അവനെ ചുമ്മാ തെറ്റിദ്ധരിച്ചു എന്നാണ് സാധിക കമന്റ് ചെയ്തത്.

You might also like