കൂടുതൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞു തുടർച്ചയായി പീ.ഡി.പ്പിച്ചു; നടൻ വിജയ് ബാബുവിനെതിരെ കോഴിക്കോട്…
നടനും നിർമാതാവും ആയ വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ നടി പരാതി നൽകി. തന്നെ നിരന്തരം ബ.ലാ.ത്സംഗം ചെയ്തു എന്നാണു യുവതി നൽകിയ പരാതിയിൽ പറയുന്നത്.
എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ആണ് വിജയ് ബാബുവിനെതിരെ കേസ് എടുത്തിരിക്കുന്നത്.…