ഹണിമൂൺ പോകാൻ സമയമില്ല; സാന്ത്വനത്തിൽ നിന്നും അപ്പു പുറത്തേക്കോ; വിവാഹ വേദിയിൽ എല്ലാം തുറന്നു പറഞ്ഞു രക്ഷ രാജ്..!!

146

കഴിഞ്ഞ ദിവസം ആയിരുന്നു സാന്ത്വനം സീരിയൽ വഴി ശ്രദ്ധ നേടിയ കോഴിക്കോട് സ്വദേശി രക്ഷ രാജിന്റെ വിവാഹം. അടുത്ത സുഹൃത്തുക്കൾ ബന്ധുക്കൾ അതോടൊപ്പം സാന്ത്വനം സീരിയൽ താരങ്ങൾ എന്നിവർ ആയിരുന്നു രക്ഷയുടെ വിവാഹത്തിന് എത്തിയത്.

കോഴിക്കോട് സ്വദേശി ആയ അർക്കജ് ആണ് വരൻ ആയി എത്തിയത്. ബാംഗ്ലൂരിൽ ഐ ടി കമ്പിനിയിൽ ആണ് ആർക്കെജ് ജോലി ചെയ്യുന്നത്. ഏറെ കാലങ്ങൾ ആയി സുഹൃത്തുക്കൾ ആണ് ഇരുവരും.

ഇപ്പോൾ ഹണിമൂൺ പോകുന്നതിനെ കുറിച്ച് ഓൺലൈൻ മലയാളി എന്റെർറ്റൈന്മെന്റ്സ് ചോദിച്ചപ്പോൾ ആണ് രക്ഷ രാജ് മനസ്സ് തുറന്നത്. ഷൂട്ട് ഉണ്ടെന്നും എന്നാൽ ഹണി മൂൺ പോകാൻ ആഗ്രഹം ഉണ്ടെന്നും താരം പറയുന്നു.

അതെ സമയം സാന്ത്വനത്തിൽ താൻ തുടർന്നും ഉണ്ടാവും എന്നും രക്ഷ പറയുന്നു. രക്ഷയും അർക്കിജ് എന്നിവർ പറയുന്നത് ഇങ്ങനെ…