ബ്ലേസ്‌ലി ബിഗ് ബോസിൽ പറഞ്ഞത് നുണകൾ മാത്രമോ; ബിഗ് ബോസ് താരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച്…
ബിഗ് ബോസ് സീസൺ 4 മലയാളത്തിൽ ശക്തരാമായ മത്സരാത്ഥികൾ ആണ് അറുപത് ദിവസങ്ങളിലേക്ക് എത്തുമ്പോൾ ബിഗ് ബോസ് വീട്ടിൽ ഉള്ളത്. ഗെയിം ജയിക്കാനും വീട്ടിൽ ശക്തമായി നിൽക്കാനും താരങ്ങൾ നിരവധി തന്ത്രങ്ങൾ ആണ് ഓരോ മത്സരാര്ഥികളും കാഴ്ച വെക്കാറുള്ളത്.…