അമൃതക്കും ഗോപി സുന്ദറിനോടും മികച്ച മറുപടിയുമായി അഭയ ഹിരണ്മയി; ഇത് തന്നെയാണ് ഞങ്ങൾക്കും…
കലാരംഗത്തിൽ വിജയങ്ങളുടെ കൊടുമുടിയിൽ ആയിരുന്നു ഗോപി സുന്ദർ എന്നും മുരുകാ മുരുകാ പുലിമുരുകായും യോ ബിഗ് ബിയും പോലെ അനവധി അനവധി മാസ്സ് ബി ജി എമ്മും അതുപോലെ കിടിലൻ സംഗീത സംവിധാനവും എല്ലാം ഒരുക്കിയ ഗോപി സുന്ദർ എന്നാ ജീവിതത്തിൽ ആഘോഷിച്ച ആൾ കൂടി…