പ്രിയയുടെ കണ്ണീരിന്റെ വേദനയിപ്പോൾ അഭയയും അറിഞ്ഞു; ഗോപി സുന്ദറിനൊപ്പം പുത്തൻ ജീവിതം തുടങ്ങി അമൃത സുരേഷ്..!!

22,591

കലാരംഗത്തിൽ വിജയങ്ങളുടെ കൊടുമുടിയിൽ ആയിരുന്നു ഗോപി സുന്ദർ എന്നും മുരുകാ മുരുകാ പുലിമുരുകായും യോ ബിഗ് ബിയും പോലെ അനവധി അനവധി മാസ്സ് ബി ജി എമ്മും അതുപോലെ കിടിലൻ സംഗീത സംവിധാനവും എല്ലാം ഒരുക്കിയ ഗോപി സുന്ദർ എന്നാ ജീവിതത്തിൽ ആഘോഷിച്ച ആൾ കൂടി ആയിരുന്നു.

പ്രിയയെ 2001 ആയിരുന്നു ഗോപി സുന്ദർ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ രണ്ട് ആണ്മക്കളും ഉണ്ട്. എന്നാൽ വിവാഹ ജീവിതത്തിൽ നിന്നും ഗോപി ഇറങ്ങിയത് ഗായിക അഭയ ഹിരണ്മയിക്ക് ഒപ്പം ആയിരുന്നു.

2002 ആയിരുന്നു പ്രിയയെ ഗോപി സുന്ദർ വിവാഹം കഴിക്കുന്നത് എങ്കിൽ വെറും ആറ് വർഷങ്ങൾക്ക് ശേഷം ഗോപി സുന്ദർ അഭയമായി പുതിയ അവിവാഹിത ജീവിതം തുടങ്ങുന്നത്. 2019 ആയിരുന്നു ഇരുവരും തങ്ങളുടെ രഹസ്യ പ്രണയ ജീവിത കാലം പരസ്യം ആക്കുന്നത്.

പ്രിയയുടെയും മക്കളുടെയും കണ്ണീരിൽ ചവിട്ടിയ പ്രണയം ആയിരുന്നു അഭയ നേടി എടുത്തത്. ഗോപി സുന്ദറിനെക്കാൾ 12 വയസ്സിന്റെ വ്യത്യാസം ഉണ്ട് അഭയയുടെ. അതുപോലെ തന്നെ കുലസ്ത്രീകൾ തന്നെ കുടുംബം തകർത്തവൾ ആയും പ്രണയിനി ആയും എല്ലാം ചിത്രീകരിച്ചിട്ടുണ്ട്.

ഒളിഞ്ഞും മറഞ്ഞും ഗോപിക്കൊപ്പം ജീവിച്ചു താൻ മടുത്തു എന്നും ഇനി പരസ്യമാക്കാൻ ആണ് തീരുമാനം എന്നും 2019 ആയിരുന്നു ഹിരണ്മയി പറയുന്നത്. തുടർന്ന് വെറും 3 വർഷങ്ങൾ പിന്നിടുമ്പോൾ ഇന്നും പ്രിയ അനുഭവിക്കുന്ന ആ വേദന അഭയയും അറിഞ്ഞു എന്ന് തന്നെ വേണം പറയാൻ.

കഴിഞ്ഞ 11 വർഷങ്ങൾ ആയി താൻ ഏറ്റുവാങ്ങിയ മനസും ശരീരവും ഇനി തനിക്ക് കിട്ടില്ല. അത് മറ്റൊരാളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. പ്രിയക്കും അഭയക്കും പിന്നാലെ ഇനി ഗോപി സുന്ദർ അമൃതക്ക് സ്വന്തം ആണ്.