യാത്ര ചെയ്യുന്ന സമയത്ത് ഒരാൾ കയറിപ്പിടിച്ചു എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല; നിന്നെ ബെഡിൽ കിട്ടിയാൽ നന്നായേനെ, നിന്റെ ബൂബ്സ് കൊള്ളാം എന്നൊക്കെ മെസേജ് അയക്കുന്നവരോട് തനിക്ക് പറയാനുള്ളത്; അഭയ ഹിരണ്മയി സംസാരിക്കുന്നു..!!

abhaya hiranmayi
136

സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഗായികമാരിൽ ഒരാളാണ് അഭയ ഹിരണ്മയി abhaya hiranmayi. പിന്നണി ഗായിക എന്നതിൽ അപ്പുറമായി വ്യത്യസ്തമായ ഗാനാലാപന ശൈലികൾ കൊണ്ട് ഗാനവേദികളിൽ ആണ് താരം കൂടുതലും സജീവമായി നിൽക്കുന്നത്.

ഒരു ഗായിക എന്നതിൽ അപ്പുറമായി മോഡൽ എന്ന നിലയിൽ പുത്തൻ ഫാഷൻ ചിത്രങ്ങൾ താരം പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെക്കാറുണ്ട്. ഗായിക ആയും മോഡൽ ആയും എല്ലാം താരം തന്റെ വ്യക്തി വൈഭവം തെളിയിച്ചിട്ടുണ്ടെങ്കിൽ കൂടിയും താരം മലയാളികൾക്ക് മുന്നിൽ അറിയപ്പെടുന്നത് ഗോപി സുന്ദറുമായി ഉള്ള പ്രണയത്തിന്റെയും ലിവിങ് ടുഗെദറിന്റെയും വാർത്തകളിൽ കൂടിയും ഒപ്പം ഇരുവരും വേര്പിരിഞ്ഞതും എല്ലാം വലിയ വാർത്ത ആയി മാറിയിരുന്നു.

തുടർന്ന് താരം കൂടുതൽ ഷോകളിൽ കൂടി ഗാനാലാപന മേഖലയിൽ ശ്രദ്ധ കൊടുത്തു എന്ന് വേണം പറയാൻ. ഗോപി സുന്ദർ അഭയയെ ഒഴുവാക്കി അമൃത സുരേഷിനൊപ്പം പോയപ്പോഴും തനിക്ക് പിൻബലമായി നിന്ന ആളുകൾ ഉണ്ടെന്ന് അഭയ പറയുന്നു. ഇപ്പോൾ എബിസി മലയാളം എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ താരം തന്റെ സ്വാകാര്യ ജീവിതത്തിനെ കുറിച്ചും കരിയറിനെ കുറിച്ചും എല്ലാം വ്യക്തമാക്കുക ആണ്.

തനിക്ക് ഇപ്പോൾ ജീവിതത്തിൽ പ്രണയം ഒന്നുമില്ല എന്ന് പറയുന്ന അഭയ തനിക്ക് വിവാഹം കഴിക്കുന്നതിനോട് വലിയ താല്പര്യമില്ല എന്നും പറയുന്നു. പണ്ടൊരിക്കൽ താൻ യാത്ര ചെയ്യുന്ന സമയത്തിൽ ഒരാൾ എന്നെ കയറി പിടിച്ചു. അന്ന് എന്ത് ചെയ്യണം എന്നറിയാതെ താൻ പകച്ചു നിന്നുപോയി.

എന്നാൽ താൻ ഇപ്പോൾ അങ്ങനെ അല്ല എന്ന് സ്പോട്ടിൽ അതിനുള്ള മറുപടികൾ കൊടുക്കും സോഷ്യൽ മീഡിയയിൽ ഉള്ള മോശം കമന്റ് വന്നാലും താൻ മറുപടി നൽകാറുണ്ട്. നിന്നെ ഒന്ന് ബെഡിൽ കിട്ടിയാൽ, നിന്റെ ബൂബ്സ് നന്നായിരുന്നു എന്നുള്ള മെസേജ് ഒക്കെ വരാറുണ്ട്. ഇത്തരത്തിൽ ഉള്ള മെസേജ് അയച്ചവൻ എങ്ങനെ ജനിച്ചു എന്നായിരുന്നു എനിക്ക് തോന്നാറുള്ളത്. അഭയ പറയുന്നു.

You might also like