ഭാര്യയെ ഉപേക്ഷിക്കേണ്ടി വന്നു; പ്രണയ വിവാഹത്തിലെ പൊരുത്തക്കേടുകൾ അവസാനം പരസ്യമാക്കി വിജയ് യേശുദാസ്..!!

17,440

യേശുദാസിന്റെ മകൻ എന്നതിൽ ഉപരി ഗായകൻ ആയും നടനായും ചലച്ചിത്ര ലോകത്തിൽ തിളങ്ങിയ ആൾ ആണ് വിജയ് യേശുദാസ്. അച്ഛനോളം പ്രശസ്തനാകാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും പലപ്പോഴും വിവാദ വെളിപ്പെടുത്തൽ നടത്തി വിജയ് ശ്രദ്ധ നേടി എടുക്കാറുണ്ട്. രണ്ടായിരത്തിൽ ആയിരുന്നു വിജയ് യേശുദാസ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്.

പിന്നീടുള്ള കാലം ഭാഷാഭേത്യമന്യേ പിന്നണി ഗാനരംഗത്തിൽ താരം സജീവമായി മാറുക ആയിരുന്നു. യേശുദാസിന്റെ മകൻ വിജയ് യേശുദാസും അതുപോലെ വിജയിയുടെ മകൾ അമ്മയായും സംഗീത മേഖലയിലേക്ക് എത്തിക്കഴിഞ്ഞു. ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി പരിപാടിയിൽ മത്സരിക്കാൻ എത്തിയപ്പോൾ ആണ് തന്റെ സ്വാകാര്യ ജീവിതത്തിനെ കുറിച്ച് താരം മനസ്സ് തുറന്നത്.

vijay yesudas divorced

അതിൽ ഏറ്റവും പ്രാധാന്യം ഉള്ള കാര്യം ആയിരുന്നു പ്രണയിച്ചു വിവാഹം കഴിച്ച ദര്ശനയിൽ നിന്നുമുള്ള വിവാഹ മോചനം. നടൻ ധനുഷ് നായകനായി എത്തിയ മാരി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു വിജയ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ധനുഷുമായി ഉള്ള സൗഹൃദം പറയുമ്പോൾ ആയിരുന്നു വിവാഹ ജീവിതത്തിനെ കുറിച്ചും താരം മനസ്സ് തുറന്നത്. തന്റെയും അതുപോലെ തന്നെ ധനുഷിന്റേയും ഭാര്യമാർ തമ്മിലെ സൗഹൃദം ആണ് ഞങ്ങൾ ഇരുവരെയും ഒന്നിപ്പിച്ചത്.

പിന്നീട് അതൊക്കെ ഇപ്പോൾ ഏത് വഴിയിലേക്ക് ആയി എന്നുള്ളത് എല്ലാവര്ക്കും അറിയാം. എന്റെയും ഭാര്യയുടെയും പ്രണയ വിവാഹം ആയിരുന്നു. എന്നാൽ അതിൽ പലതരത്തിൽ ഉള്ള താളപ്പിഴകൾ ഉണ്ടായിരുന്നു. അതെല്ലാം എന്റെ വ്യക്തി ജീവിതത്തിൽ ബാധിച്ചിട്ടും ഉണ്ട്.

vijay yesudas divorced

എന്നാൽ ഞങ്ങൾ പിരിഞ്ഞു എങ്കിൽ കൂടിയും മക്കളുടെ കാര്യത്തിൽ അച്ഛൻ ‘അമ്മ എന്ന നിലയിൽ ഞങ്ങൾ എന്നും ഒന്നിച്ച് ആയിരിക്കും. ഈ കാര്യങ്ങൾ എല്ലാം തന്നെ മക്കളും മനസിലാക്കിയിട്ടുണ്ട്, അതുകൊണ്ടു തന്നെ വലിയ കുഴപ്പങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുന്നത്. എന്നാൽ തങ്ങളുടെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ഈ വിഷയത്തിൽ കാര്യങ്ങൾ ഇടുന്നത് കുറച്ചുകൂടി സെൻസിറ്റീവ് ആയി ആണ്.

അതുകൊണ്ട് തന്നെ അതിൽ ചെറിയ വിഷമം ഉണ്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടായ വിഷമങ്ങളിൽ തളർന്നതിൽ നിന്നും ശക്തമായ കലാരംഗത്തിൽ മുന്നോട്ട് വരാൻ ഞങ്ങൾക്ക് കഴിഞ്ഞാട്ടും ഉണ്ട്. എന്നാൽ വിജയ് യേശുദാസും ഭാര്യ ദര്ശനവും നേരത്തെ വിവാഹ മോചനം കഴിഞ്ഞു എന്നുള്ളത് വാർത്തകളിൽ എത്തി എങ്കിൽ കൂടിയും മൗനം പാലിക്കുക ആയിരുന്നു ഇരുവരും.

തങ്ങളുടെ മാതാപിതാക്കളിൽ നിന്നും ഉണ്ടായ എതിർപ്പ് തന്നെ ആണ് ഇതിനു കാരണം എന്ന് ഇപ്പോൾ വിജയ് യേശുദാസ് പറയുന്നു. കുടുംബ പരമായി നേരത്തെ അറിയുന്ന ആളുകൾ ആയിരുന്നു. എന്നാൽ 2002 ൽ ആയിരുന്നു ദര്ശനവും വിജയ് യേശുദാസും കണ്ടു മുട്ടുന്നത്. 2007 ൽ ആയിരുന്നു ഇരുവരും അഞ്ചു വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം വിവാഹം കഴിക്കുന്നത്.