റിയാസിന് മൂന്നാം സ്ഥാനം ആയിരുന്നോ കൊടുക്കേണ്ടത്; ബിഗ് ബോസ് നിങ്ങളാണ് ഇതിന് ഉത്തരം നൽകേണ്ടത്..!!
മലയാളത്തിൽ നാലാം സീസൺ ബിഗ് ബോസ് തുടങ്ങുന്നു. ഇടക്കിടെ റോബിൻ ലക്ഷ്മി പ്രിയയെയോ അല്ലെങ്കിൽ ഡൈസിയോടോ ജാസ്മിനോടോ നിമിഷയോടോ അടിയുണ്ടാക്കുന്നു. എന്നാൽ സ്ക്രീൻ പ്രെസൻസിന് വേണ്ടി പലപ്പോഴും റോബിനുണ്ടാക്കിയ വഴക്കുകൾ പലതും സ്ത്രീകളോട് മാത്രം…